Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australian Pacer

സ്‌​​പെ​​ന്‍​സ​​ര്‍ സിഎസ്കെയിൽ

ചെ​​ന്നൈ: പ​​രി​​ക്കേ​​റ്റ ന​​ഥാ​​ന്‍ എ​​ല്ലി​​സി​​നു പ​​ക​​രം ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണി​​ലേ​​ക്ക് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് മ​​റ്റൊ​​രു ഓ​​സീ​​സ് പേ​​സ​​റാ​​യ സ്‌​​പെ​​ന്‍​സ​​ര്‍ ജോ​​ണ്‍​സ​​നെ സ്വ​​ന്ത​​മാ​​ക്കി.

30കാ​​ര​​നാ​​യ ഇ​​ടം​​കൈ പേ​​സ​​ര്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ്, കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.

Latest News

Corehub Up